മുല്ലപ്പെരിയാര്‍: റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി കേരളം അപേക്ഷ നല്‍കി

single-img
21 July 2012

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പഠനം നടത്തിയ ഉന്നതാധികാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി കേരളം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. പരിശോധനാ റിപ്പോര്‍ട്ടുകള്‍ പഠിച്ചശേഷം അഭിപ്രായം അറിയിക്കാമെന്ന് കേരളം കോടതിയില്‍ അറിയിച്ചു. കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.