ബി.ജെ.പി. സായാഹ്ന ധര്‍ണ്ണ നടത്തി

single-img
21 July 2012

കോഴിക്കോട്‌ കുറ്റിക്കാട്ടൂര്‍-ചെമ്മലത്തൂര്‍ പെരുമണ്ണ റൂട്ടില്‍ ബസ്‌ ടൈമിങ്‌ അനുവദിക്കാത്ത ആര്‍.ടി.ഒ നടപടിയില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി. പെരുവയല്‍ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായ്‌ഹ്ന ധര്‍ണ്ണനടത്തി. ബി.ജെ.പി. ജില്ലാ സെക്രട്ടറി ടി.പി. സുരേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. പെരുവയല്‍ പഞ്ചായത്ത്‌ ബി.ജെ.പി. ജനറല്‍ സെക്രട്ടറി ബിജു കല്ലട, കെ.എന്‍. പ്രകാശന്‍, അനില്‍ കല്ലട തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.