സദാചാര പോലീസുകാരെ വച്ചുപൊറുപ്പിക്കില്ല

single-img
20 July 2012

സദാചാര പോലീസ് എന്ന പേരിലുള്ള ഗുണ്ടായിസത്തെ ശക്തമായ നിയമനടപടികളിലൂടെ അടിച്ചൊതുക്കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. സദാചാര പോലീസിന്റെ പേരില്‍ തനി ഗുണ്ടായിസമാണു നടത്തുന്നത്. സദാചാര പോലീസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.