ഡിഐജി ശ്രീജിത്തിനെ പോലീസ് അക്കാദമിയിലേക്ക് സ്ഥലംമാറ്റി

single-img
20 July 2012

നോര്‍ത്ത് ഐജിയുടെ ചുമതലയ വഹിച്ചിരുന്ന ഡിഐജി എസ്. ശ്രീജിത്തിനെ സ്ഥലംമാറ്റി. പോലീസ് അക്കാദമിയിലേക്കാണ് ശ്രീജിത്തിനെ സ്ഥലംമാറ്റിയത്. അക്കാദമിയില്‍ ഐജിയായിരുന്ന ജോസ് ജോര്‍ജിനെയാണ് ശ്രീജിത്തിന് പകരം നിയമിച്ചിരിക്കുന്നത്.