രാഷ്ട്രപതി: വോട്ടിംഗ് കഴിഞ്ഞു; ഫലം ഞായറാഴ്ച

single-img
19 July 2012

ഇന്ത്യയുടെ പതിന്നാലാമത് രാഷ്ട്രപതിതെരഞ്ഞെടുപ്പു പൂര്‍ത്തിയായി. യുപിഎ സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിയും എന്‍ഡിഎ സ്ഥാനാര്‍ഥി പി.എ. സംഗ്മയും തമ്മിലാണു മത്സരം. ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പ് അഞ്ചോടെ അവസാനിച്ചു. 65 ശതമാനത്തിന് മുകളില്‍ വോട്ട് നേടി പ്രണാബ് മുഖര്‍ജി രാഷ്ട്രപതിയാകുമെന്ന് ഉറപ്പാണ്. വോട്ടെണ്ണലും ഫല പ്രഖ്യാപനവും ഞായറാഴ്ചയാണ്.