കൊച്ചിയില്‍ ഷവര്‍മ നിരോധിച്ചു

single-img
18 July 2012

കൊച്ചിയില്‍ ഷവര്‍മ നിരോധിച്ചു. ഷവര്‍മ തയാറാക്കുന്നതിനും വില്‍പ്പന നടത്തുന്നതിനും ഒരാഴ്ചത്തേക്കാണു ചീഫ് ഫുഡ് ഇന്‍സ്‌പെക്റ്റര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. കൊച്ചി നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ ഭക്ഷ്യവകുപ്പു നടത്തിയ മിന്നല്‍ പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷം കണെ്ടത്തിയ സാഹചര്യത്തിലാണു നടപടി.