അഫ്ഗാനിലും പാക്കിസ്ഥാനിലും യുഎസ് പുതിയ അംബാഡസര്‍മാരെ നിര്‍ദേശിച്ചു

single-img
17 July 2012

അഫ്ഗാനിലും പാക്കിസ്ഥാനിലും യുഎസ് പുതിയ അംബാസഡര്‍മാരെ നിര്‍ദേശിച്ചു. ജെയിംസ് .ബി. കണ്ണിംഗ്ഹാം അഫ്ഗാനിലും റിച്ചാര്‍ഡ്. ജി. ഓള്‍സണ്‍ പാക്കിസ്ഥാനിലും പുതിയ അംബാസഡര്‍മാരാകും. പ്രസിഡന്റ് ബറാക്ക് ഒബാമയാണ് ഇരുവരുടെയും പേര് നിര്‍ദേശിച്ചത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് നിയമനങ്ങള്‍ക്ക് സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.