വിദ്യാര്‍ഥിയുടെ കൊലപാതകം തീവ്രവാദ ശൈലിയില്‍; ശ്രീധരന്‍പിള്ള

single-img
17 July 2012

ചെങ്ങന്നൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വിശാലിനെ കൊലപ്പെടുത്തിയതു തീവ്രവാദശൈലിയിലാണെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. എന്‍ഐഎ, സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സി സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.