ലിസമ്മയുടെ വീട്

single-img
17 July 2012

ഗ്രീന്‍ അഡൈ്വര്‍ടൈസിംഗിന്റെ ബാനറില്‍ സലിം പി.ടി നിര്‍മ്മിച്ച് മീരാജാസ്മിന്‍ നായികയാകുന്ന ലിസമ്മയുടെ വീട്ടില്‍ സലീംകുമാര്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്നു. രാഹുല്‍ മാധവ് , ജഗദീഷ്, ബൈജു, പി. ശ്രീകുമാര്‍, ശ്രീരാമന്‍, ഡോക്ടര്‍ റോണി, ബാലാജി, മരിയാപുരം വേണു, സംഗീതാ മോഹന്‍, രഞ്ജുഷ മേനോന്‍, അനു ജോസഫ്, പ്രീഷ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. സിനു സിദ്ധാര്‍ഥ് കാമറാമാന്‍. പ്രദീപ്കുമാര്‍ എം.ടിയുടെ വരികള്‍ക്ക് ഈണം പകരുന്നത് വിനു തോമസാണ്. പ്രൊഡ. കണ്‍ട്രോളര്‍- ഇക്ബാല്‍ പാനായിക്കുളം, കല- അരുണ്‍ കല്ലുംമൂട്, മേക്കപ്- ജയചന്ദ്രന്‍, വസ്ത്രാലങ്കാരം, അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജിത് വി. ശങ്കര്‍, പരസ്യകല- ഓള്‍ഡ് മങ്ക്, എഡിറ്റര്‍- സോബിന്‍ കെ. സോമന്‍, പ്രൊഡ. കണ്‍ട്രോളര്‍- ഇക്ബാല്‍ പാനായിക്കുളം.