ഉച്ചക്കഞ്ഞിക്കുള്ള അരിയുടെ ഗുണനിലവാരം ഉറപ്പാക്കും: അനൂപ് ജേക്കബ്

single-img
16 July 2012

സ്‌കൂളുകളിലെ ഉച്ചക്കഞ്ഞിക്കുള്ള അരിയുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ്. ഇതിനായി ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍മാരെ നിയോഗിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.