ഉരുക്കുമന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവായി ഭരത് ഭൂഷണ്‍ ചുമതലയേല്‍ക്കും

single-img
16 July 2012

ഉരുക്കുമന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവായി ഇ.കെ. ഭരത് ഭൂഷണെ നിയമിച്ചു. കേരള കേഡറിലെ 1979 ബാച്ച് ഐഎഎസ് ഓഫീസറാണ് ഭരത് ഭൂഷണ്‍. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ ആയിരുന്നു.