23 സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് പഠന നിലവാരമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

single-img
15 July 2012

കേരളത്തിലെ 23 സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് പഠന നിലവാരമില്ലെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. പഠന നിലവാരം മെച്ചപ്പെടുത്താന്‍ ഈ കോളജുകള്‍ക്ക് ഒരുവര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്‌ടെന്നും നിലവാരം മെച്ചപ്പെട്ടില്ലെങ്കില്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.