ടി പി വധം : അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ഡിജിപി

single-img
14 July 2012

ടിപി വധം അന്വേഷണം അവസാനിപ്പിച്ചെന്ന വാർത്തകളോട് ഡി.ജി.പി പ്രതികരിച്ചു.ടിപി വധം അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും കൊന്നവരെയും കൊല്ലിച്ചവരെയും കണ്ടെത്തുന്ന രീതിയിലാണ്‌ അന്വേഷണം നടക്കുന്നതെന്നും ഡി ജി പി അറിയിച്ചു.അന്വേഷണം അവസാനിച്ചതിനെക്കുറിച്ച് പറയേണ്ടത് അന്വേഷണസംഘമാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു