സില്‍വെസ്റ്റര്‍ സ്റ്റാലന്റെ മകനെ മരിച്ച നിലയില്‍

single-img
14 July 2012

ഹോളിവുഡ് നടന്‍ സില്‍വെസ്റ്റര്‍ സ്റ്റാലന്റെ മകന്‍ സേജ് സ്റ്റാലനെ(36) മരിച്ചനിലയില്‍ കണ്ടെത്തി.സംവിധായകൻ കൂടിയാണു മരിച്ച സേജ് സ്റ്റാലൻ.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്.അമിതമായി ഉറക്കഗുളിക  കഴിച്ചതാണ് മരണകാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.