ഫോൺ ചോർത്താൽ,ക്രിമിനൽ കേസ് എടുക്കും

single-img
14 July 2012

ടി.പി വധം അന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥൻ ഡിവൈഎസ്പി ജോസി ചെറിയാന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ പോലീസ് തീരുമാനിച്ചു.3000 തവണ മാധ്യമപ്രവർത്തകരെ ഡിവൈഎസ്പി ജോസി ചെറിയാൻ വിളിച്ചതായി ദേശാഭിമാനിയിൽ വാർത്ത വന്നിരുന്നു.ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ‘ദേശാഭിമാനി’ പത്രത്തിനെതിരെയും, ലേഖകനെതിരെയും കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി.) നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് തീരുമാനം.