കഴക്കൂട്ടത്ത് ജനറേറ്റർ മോഷണം

single-img
13 July 2012

ജീപ്പിൽ വെച്ചിരുന്ന ജനറേറ്റർ സ്കോർപ്പിയോ കാറിലെത്തിയ സംഘം മോഷ്ടിച്ചു കടത്തി.സജി സൌണ്ട്സിന്റേതാണു ജനറേറ്റർ.വെള്ള സ്കോർപ്പിയോ കാറിലെത്തിയ സംഘമാണു മോഷണം നടത്തിയത്.രാത്രി പരിപാടി കഴിഞ്ഞെത്തിയ ശേഷം സജി ജനറേറ്റർ അഴിച്ച് വെച്ചിരുന്നില്ല.അടുത്ത കടയിൽ ഉറങ്ങിയിരുന്ന സജിയുടെ കണ്മുന്നിലൂടെയാണു മോഷണ സംഘം കടന്നത്