കല്‍മാഡി ഒളിമ്പിക്സിനു

single-img
13 July 2012

ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സുരേഷ് കല്‍മാഡിക്ക് സിബിഐ കോടതി അനുമതി നല്‍കി.കോമൺ വെൽത്ത് അഴിമതിക്കേസിൽ സുരേഷ് കൽമാഡി ഉൾപ്പെട്ടിരുന്നു.കൽമാഡിക്ക് ഒളിമ്പിക്സിന്റെ ഭാഗമാകാൻ യാത്രു അർഹതയും ഇല്ലെന്ന് കേന്ദ്ര കായികമന്ത്രി അജയ് മാക്കൻ പ്രതികരിച്ചു