താരങ്ങൾക്ക് ഫിലിം ചേമ്പറിന്റെ വിലക്ക്

single-img
13 July 2012

സിനിമാ താരങ്ങള്‍ക്ക്‌ ഫിലിം ചേമ്പര്‍ വിലക്ക്‌.ടെലിവിഷന്‍ പരിപാടികളിലും ചാനലുകളുടെ അവാര്‍ഡ്‌ നിശകളിലും പങ്കെടുക്കുന്നതിനാണു വിലക്ക്.ടെലിവിഷന്‍ പരിപാടികളില്‍ താരങ്ങള്‍ അവതാരകരാകരുതെന്ന്‌ വിലക്ക്‌ പറയുന്നു.ഓഗസ്റ്റ്‌ ഒന്ന്‌ മുതല്‍ തീരുമാനം നടപ്പാക്കും. താരസംഘടനയായ അമ്മയ്‌ക്ക്‌ ഫിലിം ചേമ്പര്‍ കത്ത്‌ നല്‍കും.