കക്കയം-പെരുവണ്ണാമൂഴി ടൂറിസം പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

single-img
12 July 2012

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കക്കയം – പെരുവണ്ണാമൂഴി ടൂറിസം പദ്ധതിയുടെ നിര്‍മാണ്ണോത്‌ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ജൂലൈ 14 ന്‌ രാവിലെ 9 മണിക്ക്‌ കക്കയം ഹൈഡ്രോ ഇലക്ട്രിക്‌ പ്രൊജകട്‌ ജി.എല്‍.പി. സ്‌കൂളിലാണ്‌ ഉദ്‌ഘാടന പരിപാടി നടത്തുന്നത്‌.