സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: കൃഷ്ണനും രാധയും ഫീച്ചര്‍ വിഭാഗത്തില്‍

single-img
11 July 2012

2011 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിര്‍ണയിക്കുന്നതിനുളള സ്‌ക്രീനിങ്ങ് ആരംഭിച്ചു. ഫീച്ചര്‍ വിഭാഗത്തില്‍ 40 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ആറു ചിത്രങ്ങളുമാണ് ജൂറിക്കു മുമ്പാകെ എത്തുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും അവാര്‍ഡ് നിര്‍ണയ ജൂറിക്കു മുമ്പാകെയെത്തും.തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ ഭാഗ്യരാജ് അധ്യക്ഷനായ ജൂറിയാണ് വിജയികളെ കണെ്ടത്തുന്നത്. ഈ മാസം 19നോ 20നോ പുരസ്‌കാരപ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.