വിനീത് ശ്രീനിവാസൻ വിവാഹിതനാകുന്നു.

single-img
10 July 2012

തട്ടത്തിൻ മറയത്തിലെ വിജയത്തിൽ സന്തോഷിച്ച് നിൽക്കുന്ന വിനീത് ശ്രീനിവാസന്റെ ജീവിതത്തിലേക്ക് ഒരു സന്തോഷം കൂടി കടന്നു വരുന്നു.വരുന്ന ആഗസ്റ്റ് 18ന് വിനീത് വിവാഹിതനാകും.ചെന്നൈയിൽ എഞ്ചിനീയറിങ്ങിനു ജൂനിയറായി പഠിച്ചിരുന്ന മലയാളി പെൺകുട്ടിയാണു വിനീതിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.ഈ കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും പുറത്തുവന്നിട്ടില്ല.പഠനകാലത്തേ ഇരുവരും പ്രണയത്തിലായിരുന്നു.