പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു

single-img
10 July 2012

കള്ള നോട്ട് തടയുന്ന പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു.തുടക്കമെന്ന നിലയിൽ 10 ഊപയുടെ പ്ലാസ്റ്റിക് നോട്ടുകളാണു പുറത്തിറക്കുക.പ്ലാസ്റ്റിക് നോട്ടുകളുടെ കള്ളനോട്ട് നിർമ്മാണം ബുദ്ധിമുട്ടേറിയതാണു.പരീക്ഷണമെന്ന നിലയിലാണു പ്ലാസ്റ്റിക്ക് നോട്ടുകൾ റിസർവ് ബാങ്ക് പുറത്തിറക്കുന്നത്