പി.സി.ജോര്‍ജിനെതിരെ അവകാശലംഘന നോട്ടീസ്

single-img
10 July 2012

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ നിയമസഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. സിപിഐയിലെ വി.എസ്.സുനില്‍കുമാറാണ് നോട്ടീസ് നല്‍കിയത്. മന്ത്രി സ്‌പോണ്‍സര്‍ ചെയ്ത അടിയന്തര പ്രമേയമാണ് പ്രതിപക്ഷം അവതരിപ്പിച്ചതെന്ന ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.