സഹകരണ പെന്‍ഷന്‍കാരുടെ സംസ്ഥാന സമ്മേളനം കോഴിക്കോട്ട്‌

single-img
10 July 2012

കേരള കോ-ഓപ്പറേറ്റീവ്‌ സര്‍വീസ്‌ പെന്‍ഷനേഴ്‌സ്‌ അസോസിയേഷന്‍ ഏഴാം സംസ്ഥ)ന സമ്മേളനം ആഗസ്‌ത്‌ 10,11,12   തീയതികളില്‍ കോഴിക്കോട്ട്‌ നടക്കും.  കോഴിക്കോട്‌ ചേര്‍ന്ന സ്വാഗതസംഘം രൂപവല്‍കരണയോഗം എ. പ്രതീപ്‌ കുമാര്‍ എം.എല്‍.എ. (ചെയര്‍മാന്‍), സി.എം. കരുണാകരന്‍ നമ്പ്യാര്‍ ( വര്‍ക്കിങ്‌ ചെയര്‍മാന്‍),  കെ. രാഘവന്‍ ( വൈ.ചെയര്‍മാന്‍), വി. ബാബു (കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.