ഡിവൈഎസ്പി റഷീദിനെ വീണ്ടും റിമാന്‍ഡ് ചെയ്തു

single-img
9 July 2012

ഉണ്ണിത്താന്‍ വധശ്രമക്കേസിലെ അഞ്ചാംപ്രതി ഡിവൈഎസ്പി റഷീദിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. രണ്ടു ദിവസത്തേക്കാണു ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് പി. ശശിധരന്‍ റിമാന്‍ഡ് ചെയ്തത്. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കോടതി ബുധനാഴ്ച തുടര്‍ നടപടി സ്വീകരിക്കും.