അഡ്വാനിക്കെതിരെ കോണ്‍ഗ്രസിന്റെ രൂക്ഷവിമര്‍ശനം

single-img
9 July 2012

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തിയ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിയെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. ഗാന്ധിനഗറില്‍ മത്സരിക്കുന്നതിനുവേണ്ടിയാണ് അഡ്വാനി ശ്രമിക്കുന്നതെന്നു കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. ഗുജറാത്തില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്നു മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ പറഞ്ഞ കാര്യം തിവാരി ചൂണ്ടിക്കാട്ടി. തന്റെ ജീവനു ഭീഷണിയുണെ്ടന്നു ബിജെപി മുന്‍ ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷി പറഞ്ഞുവെന്നും തിവാരി ചൂണ്ടിക്കാട്ടി.