സ്വർണ്ണം പവന് 80 രൂപ കൂടി

single-img
9 July 2012

കൊച്ചി:സ്വർണ്ണ വിലയിൽ വീണ്ടും വർധനവ്.പവന് 80 രൂപ കൂടി 22,040 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,755 രൂപയുമായി.പക്ഷെ അന്താരാഷ്ട്ര വിപണിയിൽ വില താഴ്ന്നു.ട്രോയ് ഔൺസിന്(31.1 ഗ്രാം) 1.40 ഡോളർ കുറഞ്ഞ് 1,581 ഡോളറിലെത്തി.