ചന്ദ്രശേഖരൻ വധം അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നു:ചെന്നിത്തല

single-img
8 July 2012

കാസർകോട്:ടി.പി വധം അട്ടിമറിക്കാൻ സിപിഎം ശ്രമം നടത്തുന്നതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.പോലീസ് കസ്റ്റ്ഡിയിൽ കഴിയുന്ന പി.മോഹനനെ കോടതിയുട അനുമതിയില്ലാതെ എംഎൽഎ മാർ സന്ദർശിച്ചത് നീതി നിർവ്വഹണത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.