എയർ ഇന്ത്യ ചർച്ച പരാജയപ്പെട്ടു

single-img
8 July 2012

എയർ ഇന്ത്യ പൈലറ്റുമാരുടെ സമരം പിൻ വലിച്ചതിനെതുടർന്ന് മാനേജ്മെന്റും പൈലറ്റുമാരും തമ്മിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.58 ദിവസം നീണ്ട സമരം അവസാനിപ്പിച്ച ശേഷമുള്ള ആദ്യത്തെ ചര്‍ച്ചയാണ് ഇപ്പോൾ നടന്നത്.പിരിച്ചുവിട്ട 101 പൈലറ്റുമാരെ തിരിച്ചെടുക്കുന്ന വിഷയത്തില്‍ കമ്പനി ഇടഞ്ഞു നില്‍ക്കുന്നതാണ് ചര്‍ച്ച തെറ്റാൻ കാരണമായത്.