കൊച്ചി മെട്രോയുടെ പൂര്‍ണ ചുമതല ഇ ശ്രീധരനെന്ന് ഉമ്മന്‍ചാണ്ടി

single-img
7 July 2012

കൊച്ചി മെട്രോ പദ്ധതിയുടെ പൂര്‍ണ ചുമതല ഇ ശ്രീധരനു തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ അനാവശ്യമായി വിവാദം ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.