സെൻസെക്സ് നേരിയ നേട്ടത്തിൽ

single-img
6 July 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണി നേരിയ നേട്ടത്തിൽ.സെൻസെക്സ് 65.23 പോയിന്റ് ഉയർന്ന് 17473.44 ലും നിഫ്റ്റി 23.00 പോയിന്റ് ഉയർന്ന് 5304.30ലുമാണ് വ്യാപാരം തുടരുന്നത്.മുൻ നിര ഓഹരികളായ ഹിൽഡാൽക്കോ,സ്റ്റാർലൈറ്റ് ഇൻഡ്,ജിൻഡാൽ സ്റ്റീൽ,ഡി.എൽ.എഫ് എന്നിവയ്ക്ക് നേരിയ നഷ്ട്ടത്തോടെയാണ് തുടക്കം.