പാകിസ്ഥാനില്‍ പ്രതിയെ ജനക്കൂട്ടം ചുട്ടുകൊന്നു

single-img
6 July 2012

ഖുര്‍ആന്‍ കത്തിച്ച കേസില്‍ പ്രതിയെന്നു സംശയിക്കുന്ന അജ്ഞാതനെ ജനക്കൂട്ടം ചുട്ടുകൊന്നു. ബഹാവല്‍്പ്പൂരിലെ ചാനിഗോത് പട്ടണത്തിലാണ് സംഭവം. പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ ജനക്കൂട്ടം സ്റ്റേഷന്‍ ആക്രമിച്ച് മോചിപ്പിക്കുകയും തുടര്‍ന്ന് ചുട്ടെരിക്കുകയുമായിരുന്നു. അന്വേഷണത്തിനു പ്രസിഡന്റ് സര്‍ദാരി ഉത്തരവിട്ടു.