കൊറിന്ത്യന്‍സ് ചാമ്പ്യന്‍മാര്‍

single-img
6 July 2012

ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബ് കൊറിന്ത്യന്‍സ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍. അര്‍ജന്റീനയുടെ ബൊക്ക ജൂണിയേഴ്‌സിനെ പരാജയപ്പെടുത്തിയാണ് കൊറിന്ത്യന്‍സ് ചാമ്പ്യന്‍മാരായത്. ആദ്യമായാണ് കൊറിന്ത്യന്‍സ് ദക്ഷിണ അമേരിക്കന്‍ കിരീടം ഉയര്‍ത്തുന്നത്. രണ്ടു പാദങ്ങളിലുമായി നടന്ന മത്സരത്തില്‍ 3-1ന് ബ്രസീലിയന്‍ ക്ലബ് വിജയിക്കുകയായിരുന്നു.