ആറളത്ത് വിഷ്ണു ക്ഷേത്രത്തിൽ കവർച്ച

single-img
6 July 2012

കണ്ണൂർ:ആറളത്ത് വിഷ്ണു ക്ഷേത്രത്തിൽ വൻകവർച്ച.വിഗ്രഹത്തിൽ ചാർത്തിയിരുന്ന കിരീടവും പഞ്ചലോഹ ബിംബവുമാണ് കാണാതായത്.പുറകു വശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ട്ടാക്കൾ അകത്ത് കയറി കവർച്ച നടത്തിയത്.രണ്ടു ദിവസത്തിനിടയിൽ കവർച്ച നടക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ ക്ഷേത്രമാണ് ഇത്.