വി.എസുമായി ടി.പി. രാമകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തുന്നു

single-img
5 July 2012

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തുന്നു. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച. ഐസ്‌ക്രീം കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് വി.എസ് കോഴിക്കോട് എത്തിയത്. ടി.പി. ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.