പി.കെ. കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നു പേര്‍ കൂടി അറസ്റ്റിലായി

single-img
5 July 2012

ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചനയില്‍ മുഖ്യപങ്കു വഹിച്ചെന്ന് വ്യക്തമായ സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റിയംഗം പി.കെ. കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നു പേര്‍ കൂടി അറസ്റ്റിലായി. പൊന്നത്ത് കുമാരന്‍, പൊന്നത്ത് രാജന്‍, കളത്തില്‍ യൂസഫ് എന്നിവരാണ് അറസ്റ്റിലായത്.