സെൻസെക്സിന് തളർച്ച

single-img
5 July 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണിയിൽ സെൻസെക്സ് നഷ്ട്ടത്തോടെ ഇന്ന് വ്യാപാരം ആരംഭിച്ചു.സെൻസെക്സ് 8.57 പോയിന്റിന്റെ നേരിയ നഷ്ട്ടത്തിൽ 17454.24 ലും നിഫ്റ്റി 3.45 പോയിന്റ് നഷ്ട്ടത്തിൽ 5299.10 പോയിന്റിലുമാണ് വ്യാപാരം തുടരുന്നത്.മുൻ നിര ഓഹരികളായ ബജാജ് ഓട്ടോ,ജയപ്രകാശ് അസോസിയേറ്റ്സ്,ഗെയിൽ,ഒ.എൻ.ജി.സി എന്നീ ഓഹരികളും നഷ്ട്ടത്തിലാണ്.