സ്വർണ്ണ വില വർധിച്ചു

single-img
5 July 2012

കൊച്ചി:സ്വർണ്ണ വില പവന് 40 രൂപവർധിച്ച് 22,240 രൂപയും ഗ്രാമിന് 5 രൂപ വർധിച്ച് 2,780 രൂപയുമായി.എന്നാൽ ആഗോള വിപണിയിലെ വിലയിൽ കുറവ് അനുഭവപ്പെട്ടു.ട്രോയ് ഔൺസിന് (31.1 ഗ്രാം)6.15 ഡോളർ ഉയർന്ന് 1603.25 ഡോളറിലാണ് വ്യാപാരം തുടരുന്നത്.