അർജ്ജുന അവാർഡ്:സാധ്യതാപട്ടികയിൽ ഒമ്പത് മലയാളികൾ

single-img
5 July 2012

കൊച്ചി:അർജ്ജുന അവാർഡ് സാധ്യതാപട്ടികയിൽ ഒമ്പത് മലയാളികൾ സ്ഥാനം കരസ്ഥമാക്കി.ലോംഗ് ജമ്പ് താരം എം.എ പ്രജുഷ,ട്രിപ്പിൾ ജമ്പ് താരം രഞ്ജിത്ത് മഹേശ്വരി,ബാസ്കറ്റ് ബോൾ താരം ഗീതു അന്ന ജോസ്,വോളി ബോൾ താരം ടോം ജോസഫ്,കെ.സി ലേഖ,സജി തോമസ്,ജി പ്രദീപ് എന്നിവരും അന്തരിച്ച കായിക താരങ്ങളായ കെ.കെ പ്രേംചന്ദ്ര ,വി.പി സത്യൻ എന്നിവരും ഈ പട്ടികയിലുൾപ്പെട്ടിട്ടുണ്ട്.