യു എസിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു

single-img
4 July 2012

ടെക്സസ്:ടെക്സസിലെ ഫാനിൻ കൌണ്ടിയിലുണ്ടായ കാറപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു.റീന ഡാനിയേൽ(45),മകൻ ഡാനിയേൽ ഫിലിപ്പ്(14) എന്നിവരാണ് മരിച്ചത്.121 ഹൈവേയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റീനയുടെ ഭർത്താവ് ജോണി ഫിലിപ്പും രണ്ടു മക്കളും പാർക് ലാൻഡ് ആശുപത്രിയിൽ ചികിത്സയിലാണ്.