സേലത്ത് മലയാളി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

single-img
4 July 2012

സേലത്ത് മലയാളി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. വിനായക മിഷന്‍ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനി റമീലയാണ് ജീവനൊടുക്കിയത്. കാസര്‍ഗോഡ് സ്വദേശിനിയാണ് റമീല. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.