ഓഹരി വിപണി നേരിയ നേട്ടത്തിൽ

single-img
4 July 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണി നേരിയ നേട്ടത്തിൽ ഇന്നലെ ക്ലോസ് ചെയ്തു.സെൻസെക്സ് 34.86 പോയിന്റ് വർധിച്ച് 17460.57ലും നിഫ്റ്റി 10.70 പോയിന്റ് വർധിച്ച് 5298.65ലുമാണ് വ്യാപാരം തുടരുന്നത്.വാഹനം,ബാങ്കിങ്,ഉപഭോക്തൃ വസ്തു,മൂലധന സാമഗ്രി എന്നീ മേഖലകൾ നേട്ടത്തിലാണ്.എന്നാൽ എഫ്.എം.സി.ജി,ഐ.ടി എന്നിവ നഷ്ട്ടത്തിലാണ്.