എ.കെ. ബാലനെതിരായ സ്പീക്കറുടെ പരാമര്‍ശം: സഭയില്‍ പ്രതിപക്ഷ ബഹളം

single-img
4 July 2012

എ.കെ. ബാലന്‍ എംഎല്‍എയ്‌ക്കെതിരായ സ്പീക്കറുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ പരാമര്‍ശത്തില്‍ ‘ശല്യം’ എന്ന വാക്കുപയോഗിച്ചതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. തുടര്‍ന്ന് പരാമര്‍ശം പിന്‍വലിക്കുന്നതായും നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നതായും സ്പീക്കര്‍ അറിയിച്ചു.