ആലപ്പുഴയിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു

single-img
4 July 2012

ആലപ്പുഴ ദേശീയ പാതയിൽ കന്നു കാലി പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു.കായം കുളം സ്വദേശികളായ സരസ്വതി,ഭാർഗവി എന്നിവരാണ് മരിച്ചത്.നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു സംഭവം എതിർ ദിശയിൽ നിന്നും വരികയായിരുന്ന എയർ ബസും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.