സംസ്ഥാനത്ത് സിമി പ്രവര്‍ത്തിക്കുന്നില്ല, ആശയങ്ങള്‍ പ്രചരിക്കുന്നു: ആഭ്യന്തരമന്ത്രി

single-img
3 July 2012

സംസ്ഥാനത്ത് നിരോധിത സംഘടനയായ ‘സിമി’ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍ സിമിയുടെ ആശയങ്ങള്‍ മറ്റു ചില സംഘടനകള്‍ പ്രചരിപ്പിക്കുന്നുണ്ട്. നേരത്തെ സിമിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവരാണ് ഇതിനു പിന്നിലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.