സിപിഎം ഒളിപ്പിക്കുന്നവരെ ആര്‍ക്കും പിടിക്കാനാവില്ല: കോടിയേരി

single-img
3 July 2012

സിപിഎം ഒരാളെ ഒളിപ്പിച്ചാല്‍ ആര്‍ക്കും പിടിക്കാന്‍ കഴിയില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറത്ത് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും വിചാരിച്ചാല്‍ പാര്‍ട്ടി ഒളിപ്പിക്കുന്നയാളെ പിടിക്കാന്‍ കഴിയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.