ഡിഎംകെയുടെ ജയില്‍ നിറയ്ക്കല്‍ സമരം ഇന്ന്

single-img
3 July 2012

ജയലളിത സര്‍ക്കാരിനെതിരെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഡിഎംകെ ജയില്‍നിറയ്ക്കല്‍ സമരം നടത്തും.നീലഗിരിയിലെ ഊട്ടി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, കുന്നൂര്‍, കോത്തഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ ഡിഎംകെ റോഡ് ഉപരോധമാണ് നടത്തുന്നത്. ഡിഎംകെയുടെ മുന്‍ മന്ത്രിമാരെയും ഉന്നത നേതാക്കളെയും ജയലളിത സര്‍ക്കാര്‍ കള്ളകേസില്‍ കുടുക്കിയതിനെതിരെയാണ് സമരം.