സ്വർണ്ണം വില കുറഞ്ഞു

single-img
2 July 2012

കൊച്ചി:സ്വർണ്ണ വില കുറഞ്ഞു.പവന് 80 രൂപ കുറഞ്ഞ് 22,120 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,765 രൂപയുമായി.ആഗോള വിപണിയിൽ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഭലിച്ചത്.ആഗോള വിപണിയില്‍ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 12.30 ഡോളര്‍ കുറഞ്ഞ് 1591.90 ഡോളര്‍ നിരക്കിലെത്തി.