വിഴിഞ്ഞം തുറമുഖം:പരിസ്ഥിതി ആഘാത പഠനം പൂർത്തിയായി

single-img
1 July 2012

വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര്‍ തുറമുഖ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം പൂര്‍ത്തിയായി. ഇനി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ പദ്ധതി സുപ്രധാന ഘട്ടം പൂര്‍ത്തിയാക്കും. വിവിധ പ്രദേശത്തെ ഏഴായിരത്തോളം വീടുകളില്‍ നേരിട്ടു ചെന്നാണ് ഒരു വര്‍ഷംനീണ്ട പഠനം നടത്തിയത്.