മാധ്യമങ്ങൾ സുധാകരനെതിരെയുള്ള ആരോപണങ്ങൾ മറച്ച് വെയ്ക്കുന്നു:പിണറായി

single-img
1 July 2012

കെ.സുധാകരനെതിരായ വെളിപ്പെടുത്തല്‍ മറച്ചുവയ്ക്കാന്‍ ശ്രമം നടക്കുന്നാതായി പിണറായി വിജയൻ.ഈ പ്രവണതയെ മാധ്യമസിന്‍ഡിക്കേറ്റെന്ന് വിളിച്ചാല്‍ പോരാ. അതിനേക്കാള്‍ വലിയ എന്തെങ്കിലും പേര് വിളിക്കണം. സിപിഎമ്മില്‍ വിഭാഗീയപ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത് ഇതിന്റെ ഭാഗമായാണെന്ന് അദ്ദേഹം ആരോപിച്ചു.സിപിഐഎമ്മിലെ പ്രശ്‌നങ്ങള്‍ അഭ്യന്തരചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും പിണറായി വിജന്‍ പറഞ്ഞു.
പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെതിരെ അന്വേഷണം നടത്തണമെന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു.